Pages

english

ഡാഷ് ബോർഡ് മറ്റൊരു വിന്റോയിൽ വീണ്ടും തുറന്നിട്ട്, അവിടെനിന്നും വേണ്ട പോസ്റ്റുകളുടെ അഡ്രസ് കോപ്പി ചെയ്യുകയാണ് ഒരു വഴി. ഒരേ സമയം നിങ്ങളുടെ ബ്ലോഗ് നിങ്ങൾക്ക് വ്യത്യസ്ത വിന്റോകളിൽ അല്ലെങ്കിൽ ടാബുകളിൽ  തുറക്കാവുന്നതാണ് എന്ന് അറിയാമല്ലോ. ഇതിനായി ഡാഷ് ബോർഡ് എന്ന ലിങ്കിനു മുകളില്‍ മൌസ് പോയിന്റര്‍ വച്ചിട്ട്, റൈറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ലിസ്റ്റ് കിട്ടും, അതില്‍ നിന്ന്‍ open in new window  അല്ലെങ്കിൽ New Tab എന്ന option തെരഞ്ഞെടുക്കുക. അവിടെ ഡാഷ് ബോര്‍ഡ് തുറന്നു കഴിഞ്ഞാല്‍ Edit Posts എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ അതുവരെ പബ്ലിഷ് ചെയ്ത എല്ലാ പോസ്റ്റുകളും കിട്ടുമല്ലോ. അവയുടെ പേരിനു നേരെയുള്ള View എന്ന ബട്ടണില്‍ മൌസിന്റെ പോയിന്റര്‍ വച്ച്, റൈറ്റ് മൌസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ലിസ്റ്റ് കിട്ടും. അതില്‍ നിന്ന് Copy shortcut സെലക്റ്റ് ചെയ്യുക. ഇപ്പോള്‍ ആ പോസ്റ്റിന്റെ യു.ആര്‍.എല്‍ കോപ്പിയായി കഴിഞ്ഞു - പോസ്റ്റ് തുറക്കാതെതന്നെ. ഇത് ലിങ്ക് ലിസ്റ്റില്‍ യു.ആര്‍.എല്‍ എഴുതേണ്ട ഫീല്‍ഡിലേക്ക് പേസ്റ്റ് ചെയ്യാം. അവിടെ മൌസ് ക്ലിക്ക് ചെയ്തിട്ട് കീബോര്‍ഡിലേ Ctrl + v കീകള്‍ ഒരുമിച്ചമര്‍ത്തിയാല്‍ കോപ്പിയായ അഡ്രസ് ഇവിടെ പേസ്റ്റ് ആ

No comments:

Post a Comment